X
    Categories: indiaNews

കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേര്‍ക്ക് പെട്രോള്‍ ബോംബേറ്

കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേര്‍ക്ക് പെട്രോള്‍ ബോംബ് ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ആക്രമണമുണ്ടായത്.ബോംബെറിഞ്ഞ ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.സംഭവത്തില്‍ പൊലീസ് എത്തി പ്രാഥമിക പരിശോധന നടത്തി.

web desk 3: