X

പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി കൈകൊട്ടി കളിക്കുന്നത് ആസ്വദിക്കുന്ന താനൂര്‍ സി.ഐ യുടെ വിഡീയോ പുറത്ത്

പോലീസ് സ്്‌റ്റേഷനില്‍ പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി കൈകൊട്ടിച്ച് ആസ്വദിക്കുന്ന സി.ഐ യുടെ വീഡിയോ പുറത്ത്. താനൂര്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. താനൂര്‍ സി.ഐ അലവിയാണ് പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പ്രതികള്‍ കൈ കൊട്ടി കളിക്കുന്നത ആസ്വദിക്കുന്നത്.

chandrika: