പോലീസ് സ്്‌റ്റേഷനില്‍ പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി കൈകൊട്ടിച്ച് ആസ്വദിക്കുന്ന സി.ഐ യുടെ വീഡിയോ പുറത്ത്. താനൂര്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. താനൂര്‍ സി.ഐ അലവിയാണ് പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പ്രതികള്‍ കൈ കൊട്ടി കളിക്കുന്നത ആസ്വദിക്കുന്നത്.