X

ആലപ്പുഴയില്‍ പൊലീസുകാരന്റെ തോക്ക് മോഷ്ടിച്ചു; 3 പേര്‍ പിടിയില്‍

ആലപ്പുഴയില്‍ ബസില്‍വച്ച് പൊലിസുകാരന്റെ തോക്ക് മോഷ്ടിച്ച സംഭവത്തില്‍ യുവതിയടക്കം 3 പേര്‍ പിടിയില്‍. പ്രതിയുമായി പൊലിസുകാരന്‍ ജയിലിലേക്ക് പോകുമ്പോഴാണ് മോഷണം നടന്നത്. ബസില്‍ യാത്രചെയ്തിരുന്ന രണ്ട് പേരാണ് തോക്ക് മോഷ്ടിച്ചത്. പിന്നാലെ യുവതിയുടെ ബാഗില്‍നിന്ന് തോക്ക് കണ്ടെടുക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

web desk 3: