X

മൈക്ക് തട്ടിയെടുക്കാൻ പോലീസ് ശ്രമം ; മാറഞ്ചേരിയിൽ കോൺഗ്രസ് സമരത്തിനിടെ സംഘർഷം

പൊന്നാനി മാറഞ്ചേരി പഞ്ചായത്ത് ഓഫിസിനു മുന്നിൽ കോൺഗ്രസ് നടത്തിയ സമരത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം.മൈക്ക് തട്ടിയെടുക്കാൻ പോലീസ് ശ്രമിച്ചതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്.പഞ്ചായത്തിന്റെ ഭരണസ്തംഭനത്തിനെതിരെ മാറഞ്ചേരി മണ്ഡലം കോൺഗ്രസ് നടത്തിയ ശയന ഉപരോധ സമരത്തിലാണു സംഭവം.ഉത്ഘാടന പ്രസംഗിക്കത്തിനിടെ പെരുമ്പടപ്പ് സിഐ സി.രമേഷ് മൈക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.

 

webdesk15: