X

പഞ്ചാബിലെ ഗിയാസ്പൂരിലുണ്ടായ വാതക ചോർച്ചയിൽ 9 പേർ മരിച്ചു

പഞ്ചാബിലെ ഗിയാസ്പൂരിലുണ്ടായ വാതക ചോർച്ചയിൽ 9 പേർ മരിച്ചു. സ്ഥലത്തെ ഒരു ഫാക്ടറിയിൽ നിന്നാണ് വാതകം ചോർന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ട്വീറ്റ് ചെയ്തു.ഡോക്ടർമാർ ഉൾപ്പെടെയുള്ള രക്ഷാദൗത്യസംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്.

webdesk15: