X

വ്ളാദിമിർ പുടിൻ ഇന്ത്യയിൽ; മോദിയുമായി കൂടിക്കാഴ്ച്ച നടത്തി

ന്യൂഡൽഹി: ഇന്ത്യ-റഷ്യ ഉഭയകക്ഷി ഉച്ചകോടിക്കായി റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിൻ ന്യൂ ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി ഔദ്യോഗിക വസതിയിൽ ഒരുക്കിയ വിരുന്നിലാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ ന്യൂഡൽഹിയിൽ എത്തിയ പുടിനെ വിദേശ മന്ത്രി സുഷമ സ്വരാജാണ് സ്വീകരിച്ചത്.

chandrika: