X

രാഹുല്‍ ഗാന്ധി നാളെ കശ്മീര്‍ സന്ദര്‍ശിക്കും

രാഹുല്‍ ഗാന്ധി നാളെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. ഗുലാം നബി അസാദ്,യെച്ചൂരി,തൃണമൂല്‍ കോണ്‍ഗ്രസിലെ ദിനേഷ് ത്രിവേദി എന്നിവര്‍ രാഹുലിനൊപ്പമുണ്ടാകും.

കശ്മീര്‍ പുനസംഘടനയ്ക്ക് ശേഷം സംസ്ഥാനത്ത് ആക്രമണം നടക്കുന്നുവെന്നും പ്രധാനമന്ത്രി കശ്മീരിലെ കാര്യങ്ങളില്‍ സുതാര്യമായ മറുപടി പറയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ, കശ്മീരില്‍ പ്രശ്‌നങ്ങളില്ലെന്നും നേരിട്ടെത്തി സ്ഥിതി കാണൂ എന്നും ഗവര്‍ണറുടെ ഓഫീസ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചിരുന്നു.

web desk 3: