X

രാഹുൽ ഗാന്ധി എം.പി. ചൊവ്വാഴ്ച വയനാട്ടിൽ

രാഹുൽ ഗാന്ധി എം.പി. ചൊവ്വാഴ്ച വയനാട്ടിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. 20 ന് വൈകീട്ട് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം അന്ന് വൈകീട്ട് മുക്കത്തെ പരിപാടിയിൽ പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ മുട്ടിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന വീടുകളുടെ താക്കോൽദാന ചടങ്ങിൽ പങ്കെടുത്ത ശേഷം കൽപറ്റയിൽ എത്തും. കൽപ്പറ്റയിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം വൈകീട്ടോടെ ഡൽഹിയിലേക്ക് തിരിച്ചുപോകും.

 

webdesk15: