X
    Categories: MoreViews

സ്വകാര്യതാവകാശം മഹാരാഷ്ട്രയിലെ ബീഫ് നിരോധനത്തെയും ബാധിക്കുമെന്ന് സുപ്രീംകോടതി നിരീക്ഷണം

 

സ്വകാര്യതാ അവകാശം മൊലികാവകാശം തന്നെയാണെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിപ്പിച്ച് ഒരു ദിവസം കഴയവെ മഹാരാഷ്ട്രയിലെ ബീഫ് നിരോധനവും സ്വകാര്യതാവകാശത്തിന്റെ പരിധിയില്‍ പെടുമെന്ന് സുപ്രിംകോടതി നരീക്ഷിച്ചു.

മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച് അപ്പീലിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. സംസ്ഥാനത്ത് നടപ്പിലാക്കിയ ബീഫ് നിരോധനത്തിനെതിരെ സ്വകാര്യാവകാശ സംരക്ഷമ വിധിയുടെ പാശ്ചാത്തലത്തിലാണ് ബോംബെ ഹൈക്കോടതിയുടെ വിധി പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.

ജസ്റ്റിസ് അര്‍ജന്‍ കുമാര്‍ സിക്രിയയുടെ ബെഞ്ചാണ് സ്വാകാര്യതാ അവകാശം ബീഫ് നിരോധമ നിയമത്തേയും ബാധിക്കുമെന്ന് നരീക്ഷിച്ചത്.

chandrika: