X

സ്വര്‍ണ്ണ വിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന.പവന് 80 രൂപ ഉയര്‍ന്ന്് 38,280 എത്തി.ഗ്രാം വില പത്ത് രൂപ കൂടി 4785 രൂപയായി.

Chandrika Web: