X
    Categories: indiaNews

വീട്ടമ്മമാര്‍ക്ക് ആയിരം രൂപ ശമ്പളം; സെപ്റ്റംബര്‍ 15 മുതല്‍ നടപ്പാക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍

തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം ശമ്പളം നല്‍കാന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ 15ന് ഇത് പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഇതിലൂടെ നടപ്പാക്കുന്നത്.

 

webdesk11: