X
    Categories: CultureNewsViews

മതപണ്ഡിതന്‍ വാഹനാപകടത്തില്‍ മരിച്ച വാര്‍ത്തക്ക് സ്‌മൈലിയിട്ട് ആഘോഷമാക്കി സംഘപരിവാര്‍ പ്രവര്‍ത്തകര്‍

കോഴിക്കോട്: മതപണ്ഡിതന്‍ വാഹനാപകടത്തില്‍ മരിച്ച വാര്‍ത്തക്ക് ഫെയ്‌സ്ബുക്കില്‍ സന്തോഷസൂചകമായി സ്‌മൈലിയിട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍. കേരള മുസ്ലിം ജമാഅത്ത് നേതാവായ പുന്നപ്ര അബ്ദുല്‍ ഖാദില്‍ മുസ്ല്യാര്‍ മരിച്ച വാര്‍ത്തക്ക് താഴെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആഘോഷം.

ബുധനാഴ്ച രാത്രി പുന്നപ്ര ദേശീയപാതയില്‍ വെച്ച് അജ്ഞാത വാഹനമിടിച്ചാല്‍ ഇദ്ദേഹം മരണപ്പെട്ടത്. ആലപ്പുഴ ഹാശിമിയ്യ അറബിക് കോളേജ് സമ്മേളനം കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അജ്ഞാത വാഹനമിടിച്ചാണ് അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ മരണപ്പെട്ടത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: