X

സൗദി ജനസംഖ്യ 32.2 ദശലക്ഷം

റിയാദ്: സൗദിഅറേബ്യയിലെ ജനസംഖ്യ 32.2ദശലക്ഷമായി ഉയര്‍ന്നു.
ഇതില്‍ 18.8 ദശലക്ഷം സൗദി പൗരന്മാരും 13.4ദശലക്ഷം വിദേശികളുമാണ്.

ജനസംഖ്യയില്‍ 63 ശതമാനവും 30 വയസ്സിനുതാഴെയുള്ളവരാണ്.
സാമ്പത്തിക-ആസൂത്രണ വിഭാഗം മന്ത്രി ഫൈസല്‍ അല്‍ ഇബ്രാഹിം റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജനസംഖ്യാ സംബന്ധമായ കാര്യങ്ങള്‍ അറിയിച്ചത്.

webdesk13: