X

സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍ 30വരെ

തിരുവനന്തപുരം: സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍ 30 വരെ. ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകളുടെ പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. ഉച്ചയ്ക്ക് ശേഷമാണ് എല്ലാ പരീക്ഷകളും നടക്കുക.

31 ന് സ്‌കൂളുകള്‍ അടയ്ക്കും. എസ്.എസ്.എല്‍.സി , ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ രാവിലെയായിരിക്കും നടക്കുക. വെള്ളി ദിവസങ്ങളില്‍ രണ്ടേകാല്‍ മുതലായിരിക്കും പരീക്ഷ നടത്തുന്നത്.

എല്‍. എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ ഏപ്രിലില്‍ നടത്തും.

webdesk13: