തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എസ്എസ്എല്‍സി പരീക്ഷകള്‍ 29നും ഹയര്‍ സെക്കന്ററി/വിഎച്ച്എസ്ഇ/ എല്‍പി/ യുപി/ എച്ച്എസ് വിഭാഗം വാര്‍ഷിക പരീക്ഷകള്‍ എന്നിവ മാര്‍ച്ച് 30നും അവസാനിക്കുകയാണ്. മധ്യവേനല്‍ അവധിയ്ക്കായി സ്കൂളുകള്‍ മാര്‍ച്ച് 31ന് വെള്ളിയാഴ്ച വൈകുന്നേരം അടയ്ക്കും....
സെന്റ് ഓഫ് അടിച്ച് പൊളിക്കാന്‍ സാധ്യത മുന്നറിയിപ്പുമായി പൊതുവിദ്യാഭ്യാസ ബോര്‍ഡ്
ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളുടെ വാര്‍ഷിക പരീക്ഷ ഇന്ന് തുടക്കം
പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ വീണ്ടും കണ്ടുമുട്ടിയ കമിതാക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. മൂവാറ്റുപുഴയില്‍ നടന്ന 1987 ബാച്ച് പത്താംക്ലാസുകാരുടെ സംഗമത്തിലാണ് അന്‍പതു വയസ്സു പിന്നിട്ട ഇടുക്കി കരിമണ്ണൂര്‍ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും 35 വര്‍ഷത്തിനുശേഷം വീണ്ടും കണ്ടുമുട്ടിയത്....
എസ്എസ്എല്‍സി, പ്ലസ്ടു, പരീക്ഷ ഉള്‍പ്പെടെ പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കലക്ടര്‍ അറിയിച്ചു
അരി ഭക്ഷ്യയോഗ്യമാക്കാന്‍ പാചക തൊഴിലാളികളും നന്നേ കഷ്ടപ്പെടുകയാണ്.
വാളയാര്‍ ഭാഗത്തേയ്ക്കുള്ള ട്രെയിനില്‍ കയറിപ്പോയെന്ന് ദൃക്സാക്ഷികള്‍
എല്‍. എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ ഏപ്രിലില്‍
ഏറ്റവും കൂടുതല്‍ അധിക തസ്തികകള്‍ സൃഷ്ടിക്കേണ്ടത് മലപ്പുറം ജില്ലയില്‍