X

കോഴിക്കോട്-ദുബായ് എയര്‍ ഇന്ത്യ വിമാനത്തിന്റെ കാര്‍ഗോ ഹോളില്‍ പുക; കണ്ണൂരില്‍ അടിയന്തര ലാന്‍ഡിങ്

കോഴിക്കോട്- ദുബായ് എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക പ്രശ്‌നത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംങ്. രാവിലെ കോഴിക്കോട് നിന്നും ദുബായിലേക്ക് പുറപ്പെട്ട വിമാനമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കിയത്. കാര്‍ഗോ ഹാളില്‍ പുക കണ്ടതിനെ തുടര്‍ന്നാണ് വിമാനം ഇറക്കിയത് എന്നാണ് വിവരം.

webdesk11: