വ്യോമയാന മന്ത്രിക്ക് കത്തു നല്കി
മെയ് മാസത്തില് ആരംഭിച്ച സര്വീസാണ് ഈ മാസം 31 ന് അവസാനിപ്പിക്കാന് അധികൃതര് തീരുമാനിച്ചത്.
എയര് ഇന്ത്യ വിമാനാപകടത്തില് മരിച്ച ബ്രിട്ടീഷ് പൗരന്റെ കുടുംബത്തിന് തെറ്റായ മൃതദേഹം അയച്ചതായി ഡെയ്ലിമെയില് റിപ്പോര്ട്ട് ചെയ്യുന്നു.
സങ്കേതിക തകരാറിനെ തുടര്ന്നാണ് എയര് ഇന്ത്യയുടെ IX 375 എകസ്പ്രസ് വിമാനം തിരിച്ചിറക്കിയത്.
സംഭവത്തില് യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര് അറിയിച്ചു.
AI171 തകര്ച്ചയെത്തുടര്ന്ന് താല്ക്കാലികമായി വെട്ടിക്കുറച്ച അന്താരാഷ്ട്ര വിമാനങ്ങളുടെ ഭാഗിക പുനഃസ്ഥാപനം എയര് ഇന്ത്യ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
ജൂണ് 12-ന് ഡ്രീംലൈനര് എയര് ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്ട്ടിലെ കണ്ടെത്തലുകള് പുറത്തുവിട്ടു.
ജൂണ് 12 ന് 242 യാത്രക്കാരുമായി അഹമ്മദാബാദില് നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര് ഇന്ത്യയുടെ വിമാനം തകര്ന്നുവീണതിന്റെ രണ്ട് ദിവസത്തിലാണ് ഈ സംഭവവും.
എയര് ഇന്ത്യ സാറ്റ്സിലെ (എഐഎസ്എടിഎസ്) നാല് മുതിര്ന്ന ഉദ്യോഗസ്ഥരെ പുറത്താക്കി എയര് ഇന്ത്യ.
2024 മുതല് എയര് ഇന്ത്യയ്ക്കായി നടത്തിയ എല്ലാ പരിശോധനകളുടെയും ഓഡിറ്റുകളുടെയും വിശദാംശങ്ങള് നല്കാന് ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന് (ഡിജിസിഎ) ശനിയാഴ്ച ഫ്ലൈറ്റ് ഓപ്പറേഷന്സ് ഇന്സ്പെക്ടര്മാരോട് ആവശ്യപ്പെട്ടു.