X
    Categories: keralaNews

തിരുവനന്തപുരത്ത് ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയില്‍ പാമ്പിന്റെ തോല്‍

തിരുവനന്തപുരം ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണപൊതിയില്‍ പാമ്പിന്റെ തോല്‍ കണ്ടെത്തി.

തിരുവനന്തപുരം ചന്തമുക്കിലെ ഷാലിമാര്‍ എന്ന ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിലാണ് പാമ്പിന്റെ തോല്‍ കണ്ടെത്തിയത്.സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ ഭക്ഷ്യ വകുപ്പ് അടപ്പിച്ചു.

Chandrika Web: