X

ലോകകപ്പില്‍ പുറത്തായതിന് പിന്നാലെ രാജിവെച്ച് സ്‌പെയിന്‍ ഫുട്ബാള്‍ പരിശീലകന്‍ ലൂയിസ് എന്റിക്വെ

മാഡ്രിഡ്: ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്തായതിനു പിന്നാലെ രാജിവെച്ച് സ്‌പെയിന്‍ ഫുട്ബാള്‍ പരിശീലകന്‍ ലൂയിസ് എന്റിക്വെ. പുതിയ പരിശീലകനായി അണ്ടര്‍ 21 സ്‌പെയിന്‍ ടീമിന്റെ പരിശീലകന്‍ ലൂയിസ് ഡി ലാ ഫ്യുന്റെ ചുമതലയേറ്റെടുത്തേക്കും. 2018 ലോകകപ്പില്‍ റഷ്യയോട് തോറ്റ് സ്‌പെയിന്‍ പുറത്തായതിന് പിന്നാലെയാണ് ലൂയിസ് എന്റിക്വെ ദേശീയ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റത്.

web desk 3: