X

ഐ.ഒ.സി പ്ലാന്റിലെ സമരം അവസാനിച്ചു

കൊച്ചി: ഇരുമ്പന്യൂം ഐഒസി പ്ലാന്റില്‍ അഞ്ചു ദിവസമായി നടന്ന ഇന്ധന സമരം അവസാനിച്ചു. തിരുവനന്തപുരത്ത് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. പുതിയ ടെന്‍ഡര്‍ നടപടികള്‍ പരിഷ്‌കരിക്കാന്‍ ഐഒസി മാനേജ്‌മെന്റ് തയാറായതോടെ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും സമരം പിന്‍വലിക്കുകയായിരുന്നു. അഞ്ചു വര്‍ഷത്തെ ടെന്‍ഡര്‍ കാലാവധിയെന്നത് മൂന്നു വര്‍ഷമാക്കി ചുരുക്കുകയും, ടെന്‍ഡര്‍ പ്രകാരം 550 ടാങ്കറുകളെന്നത് 700 ആക്കി ഉയര്‍ത്താനും ചര്‍ച്ചയില്‍ ധാരണയായി.

ടാങ്കറുകള്‍ക്ക് നല്‍കിവരുന്ന വാടക വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചു കേന്ദ്ര പെ്രേടാളിയം മന്ത്രിയുമായി ചര്‍ച്ചചെയ്ത് പരിഹാരമുണ്ടാക്കാമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ ഉറപ്പ് നല്‍കിയതായി തൊഴിലാളി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. ശന്യൂിയാഴ്ച മുതല്‍ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും ന ്യൂടത്തിയ സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പത്തു ജില്ലകളിലെ 90 ശതമാനം ഐഒസി പമ്പുകളും അടച്ചിരുന്നു. ന്യൂാലു ദിവസമായി തുടരുന്ന സമരത്തെ തുടര്‍ന്നാണ് ഇരുമ്പ്യൂത്തു ന്യൂിന്ന് ഇന്ധന്യൂം എത്തിക്കുന്ന തിരുവ്യൂനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലെ ഐഒസി പമ്പുകള്‍ പൂട്ടിയത്.

chandrika: