X

വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസ്: സഹപാഠികള്‍ അറസ്റ്റില്‍

കോഴിക്കോട് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ സഹപാഠികള്‍ അറസ്റ്റില്‍. ചേവായൂര്‍ സ്വദേശികളായ 3 പേരാണ് പൊലീസ് പിടിയിലായത്. പെണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചുവെന്നായിരുന്നു മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.

webdesk14: