വെർജീനിയ: ന്യൂയോർക്ക് മേയറായി ഡെമോക്രാറ്റ് പ്രതിനിധി സൊഹ്റാൻമംദാനിയുടെ തെരഞ്ഞെടുക്കപ്പെട്ടതിനിടെ അമേരിക്കയിൽ ഏറ്റവും വലിയ വിജയം നേടി ഇന്ത്യൻ വംശജയായ മുസ്ലിം സ്ഥാനാർഥി ഗസല ഹഷ്മി. വെർജിനിയ സ്റ്റേറ്റിന്റെ ലഫ്റ്റനന്റ് പദവിയിലേക്കാണ് ഹൈദരാബാദിൽ ജനിച്ച ഗസല ഹഷ്മി തെരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ജോൺ റീഡിനെയാണ്...
മലപ്പുറം നിലമ്പൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. ചോലനായ്ക്കർ വിഭാഗത്തിലെ കരുളായി ഉൾവനത്തിലെ സുസ്മിതയാണ് (20) മരിച്ചത്. മൂന്ന് ആഴ്ച മുമ്പാണ് സുസ്മിതയ്ക്ക് പനി തുടങ്ങിയത്. എന്നാൽ വാഹനങ്ങളുടെ ലഭ്യത കുറവായതിനാൽ ആശുപത്രിയിൽ...
ഷാജന് സ്കറിയയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന പരാതിക്കാരിയുടെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി
തിരുവനന്തപുരം: ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ കൊച്ചുവേളി (തിരുവനന്തപുരം നോര്‍ത്ത്) റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍. അരുണ്‍ എന്നയാളെയാണ് പേട്ട പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഷൂട്ടിങുമായി ബന്ധപ്പെട്ട യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ നടിയെ അപ്പുറത്തെ...
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ റാപ്പര്‍ വേടനെതിരായ പരാതിയില്‍ പരാതിക്കാരിക്ക് നല്കിയ നോട്ടീസ് പിന്‍വലിച്ച് പൊലീസ്. പരാതിക്കാരി ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതിയെ പൊലീസ് അറിയിച്ചു. ഇതോടെ യുവതി സമര്‍പ്പിച്ച ഹര്‍ജിയും പിന്‍വലിച്ചു. പി എച്ച് ഡി പഠനകാലത്ത് വേടന്...
തിരുവനന്തപുരം: ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി ടെക്നോപാര്‍ക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു. തമിഴ്നാട് സ്വദേശിയായ മധുര ബെഞ്ചമിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി മോഷണത്തിനായി എത്തിയതെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി മോഷണശ്രമത്തിനിടെയാണ്...
കോട്ടയം: ഭര്‍ത്താവ് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളി സോണിയാണ് ഭാര്യ അല്പനയെ കൊലപ്പെടുത്തിയത്. ഇളപ്പുങ്കല്‍ ജങ്ഷനു സമീപം നിര്‍മാണത്തിലിരിക്കുന്ന വീടിനോടു ചേര്‍ന്നാണ് മൃതദേഹം കുഴിച്ചുമൂടിയത്. ഭാര്യയെ കാണാനില്ലെന്ന് അയര്‍ക്കുന്നം പൊലീസില്‍ പരാതി...
കോഴിക്കോട്: സഹപാഠിയായ ബേപ്പൂർ സ്വദേശിനിയുടെ 36 പവൻ സ്വർണവുമായി കടന്നുകളഞ്ഞ ആന്ധ്രാ സ്വദേശിനി മുംബൈയിൽ ഫറോക്ക് പോലീസിന്റെ പിടിയിലായി. വിജയവാഡ സ്വദേശിനിയായ തോട്ടാബാനു സൗജന്യയെയാണ് (24) ഫറോക്ക് എസിപി എ എം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും...
വേഫറെർ ഫിലിംസിന്റെ സിനിമയിൽ അഭിനയിക്കാനെന്ന പേരിൽ വിളിച്ചു വരുത്തി യുവതിയെ അപമാനിച്ചു എന്ന ആരോപണത്തിന് വിധേയനായ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബുവിനെതിരെ നിയമ നടപടിയുമായി വേഫറെർ ഫിലിംസ്. കാസ്റ്റിംഗ് കൗച്ചിന്റെ പേരിൽ വേഫറെർ ഫിലിംസിനെ...
തന്റെ മുന്‍ മാധ്യമ ഇടപെടലില്‍ നിന്ന് ഒഴിവാക്കിയതിന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ഈ വാര്‍ത്താസമ്മേളനം.