X

മുതിർന്ന  മാധ്യമപ്രവർത്തകൻ ടി. എൻ . ശ്രീനിവാസൻ അന്തരിച്ചു

മുതിർന്ന  മാധ്യമ പ്രവർത്തകനും  ദിനതന്തി സീനിയർ ലേഖകനുമായിരുന്ന സ്വാമി എന്ന ടി. എൻ . ശ്രീനിവാസൻ (86 )അന്തരിച്ചു. കോഴിക്കോട് ബിലാത്തിക്കുളം ഹൗസിംഗ് കോളനിയിലായിരുന്നു അന്ത്യം .മൃതദേഹം നാളെ രാവിലെ 7 ന് സഹകരണ ആശുപത്രിയിൽ നിന്ന് ബിലാത്തിക്കുളം ഹൗസിംഗ് കോളനിയിൽ എത്തിക്കും. സംസ്ക്കാരം നാളെ ഉച്ചക്ക് 12 മണിക്ക് പുതിയ പാലം ബ്രാഹ്മണ ശ്മശാനത്തിൽ നടക്കും.

webdesk13: