X

ടി 20 ലോകകപ്പ്; ആദ്യ സെമി ഫൈനല്‍ ഇന്ന്

അബുദാബി: ടി 20 ആദ്യ സെമിഫൈനല്‍ ഇന്ന്. ഇംഗ്ലണ്ടും ന്യൂസീലന്റും തമ്മില്‍ വൈകീട്ട് 7.30ന് അബുദാബിയിലാണ് മത്സരം. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയതും ഇതേ ടീമുകളായിരുന്നു. അന്ന് ഭാഗ്യക്കേടു കൊണ്ടുണ്ടായ തോല്‍വിക്ക് പകരം വീട്ടാന്‍ കൂടിയാവും ന്യൂസീലന്റ് ഇന്നിറങ്ങുക.

ഗ്രൂപ്പ് റൗണ്ടില്‍ ദക്ഷിണാഫ്രിക്കയോട് തോല്‍വി വഴങ്ങിയാണ് ഇംഗ്ലണ്ടിന്റെ വരവ്. ഗ്രൂപ്പില്‍ പാകിസ്താനോട് തോല്‍വി വഴങ്ങി ന്യൂസീലന്റും.

web desk 1: