X

ആര്‍.എസ്.എസ് റാലിക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ഒക്ടോബര്‍ രണ്ടിന് നടത്താനിരുന്ന ആര്‍.എസ്.എസ് റാലിക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് നടപടി. റൂട്ട് മാര്‍ച്ച് നടത്താന്‍ അനുമതി തേടി പൊലീസിന് നല്‍കിയ അനുമതിയാണ് നിലവില്‍ നിഷേധിച്ചത്.

ട്രിച്ചി ഉള്‍പ്പെടെ 50 സ്ഥലങ്ങളില്‍ ആര്‍.എസ്.എസ് റാലി പ്രഖ്യാപിച്ചിരുന്നു. ആര്‍.എസ്.എസ് ഈ തീരുമാനത്തിനെതിരെ ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. മാര്‍ച്ചിന് അനുമതി നല്‍കണമെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

web desk 3: