X

വിദ്വേഷ പ്രചാരണം: ബി.ജെ.പി അധ്യക്ഷനെതിരെ കേസ്

ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ ആക്രമിക്കപ്പെട്ടു എന്ന വ്യാജപ്രചരണം നടത്തിയതുമായി ബന്ധപ്പെട്ടാണ് ബി.ജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലക്ക് എതിരായി ക്രൈം ബ്രാഞ്ച് സൈബർ വിഭാഗം കേസെടുത്തത്. അതെ സമയം തന്നെ അറസ്റ് ചെയ്യാൻ ബി.ജെ.പി അധ്യക്ഷൻ പോലീസിനെ വെല്ലുവിളിച്ചു.

webdesk13: