X

തമിഴ്‌നാട്ടിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി.8 പേർ മരിച്ചു

തമിഴ്നാട്ടിലെ കാ‍ഞ്ചീപുരത്ത് പടക്ക നിർമാണശാലയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ . രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 8 പേർ മരിച്ചതായി റിപ്പോർട്ട്.ഇന്ന് ഉച്ചക്കാണ് അപകടമുണ്ടായത്. ഇരുപതിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരിൽ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് വിവരം .

webdesk15: