X

ആലപ്പുഴയില്‍ നിരോധനാജ്ഞ നീട്ടി

ഈ മാസം 23 വരെ ആലപ്പുഴ ജില്ലയില്‍ നിരോധനാജ്ഞ നീട്ടി. ഡിസംബര്‍ 23ന് രാവിലെ 6 വരെയാണ് നീട്ടിയതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ആലപ്പുഴയില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ വേണ്ടിയാണ് ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചുരുന്നത്.  ജില്ലയില്‍ കളക്ടറുടെ അധ്യക്ഷതയില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ സര്‍വകക്ഷി യോഗം ചേര്‍ന്നിട്ടുമുണ്ട്. മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതേസമയം, ഇന്ന് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ വരുന്നതിനിടെ നവാസ് നൈനയെന്ന  മണ്ണഞ്ചേരി പഞ്ചായത്ത് അംഗവും എസ്ഡിപിഐ പ്രവര്‍ത്തകനുമായ ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

web desk 3: