X

കോവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹം പുഴുവരിച്ച നിലയില്‍

കോവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹത്തില്‍ പുഴുവരിച്ചുവെന്ന പരാതിയുമായി കുടുംബം.എറണാകുളം വേങ്ങൂര്‍ സ്വദേശി കുഞ്ഞുമോന്റെ മൃതദേഹത്തിലാണ് പുഴുവരിച്ചത്.കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെയാണ് ആരോപണം.

സംസ്‌കരിക്കാനായി എത്തിച്ചപ്പോഴാണ് മൃതദേഹം പുഴുവരിച്ച നിലയിയില്‍ കണ്ടെത്തിയത്.മരിച്ചു ദിവസങ്ങള്‍ കഴിഞ്ഞാണ് മൃതദേഹം ലഭിച്ചെതെന്ന ആരോപണവും ശക്തമാണ്.സംഭവത്തില്‍ അനസ്ഥായില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ജില്ല കളക്ടര്‍ക്കും പരാതി നല്‍കിയി.

 

web desk 3: