X

കാറിൽ ബസ് തട്ടിയത് ചോദ്യം ചെയ്തു; കോഴിക്കോട്ട് ദമ്പതികൾക്ക് ബസ് ഡ്രൈവറുടെ ക്രൂര മർദനം

മാനാഞ്ചിറയിൽ ബസ്, കാറിൽ തട്ടിയത് ചോദ്യം ചെയ്ത ദമ്പതികൾക്ക് ക്രൂരമർദനം. ബേപ്പൂർ സ്വദേശികളായ ഭർത്താവും ഭാര്യയുമാണ് മർദനത്തിനിരയായത്.

ശനിയാഴ്ച വൈകീട്ട് മാനാഞ്ചിറ ബി.ഇ.എം സ്കൂളിന് സമീപം വെച്ചാണ് സംഭവം. ബസ് ഡ്രൈവർക്കെതിരെ വധശ്രമത്തിനും സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയതിനും കസബ പൊലീസ് കേസെടുത്തു.

webdesk14: