X

ബിഷപ് ഹൗസ് വളപ്പിലെ കെട്ടിടത്തില്‍നിന്ന് വീണ് പെണ്‍കുട്ടി മരിച്ചു

തിരുവനന്തപുരം പട്ടം ബിഷപ്പ് ഹൗസിനു സമീപത്തെ കെട്ടിടത്തില്‍ നിന്ന് പെണ്‍കുട്ടി താഴേക്ക് ചാടി മരിച്ചു. ഐശ്വര്യ എന്ന പെണ്‍കുട്ടിയാണ് മരിച്ചതെന്നാണ് അറിയുന്നത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. ബിഷപ്പ് ഹൗസിന് സമീപത്തുള്ള ശാലോം എന്ന കെട്ടിടത്തില്‍ നിന്നാണ് പെണ്‍കുട്ടി ചാടിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

 

webdesk11: