X
    Categories: indiaNews

ഹൃദയാഘാതം; മിസ്റ്റര്‍ തമിഴ്‌നാട് വിജയി അരവിന്ദ് ശേഖര്‍ 30-ാം വയസ്സില്‍ മരിച്ചു

തമിഴ് ബോഡി ബില്‍ഡര്‍ ഹൃദയാഘാതം മൂലം മരിച്ചു. 2022ലെ മിസ്റ്റര്‍ തമിഴ്‌നാട് വിജയ് അരവിന്ദ് ശേഖരാണ് (30) മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതം ഉണ്ടാക്കിയതിന് പിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

webdesk11: