തമിഴ് ബോഡി ബില്‍ഡര്‍ ഹൃദയാഘാതം മൂലം മരിച്ചു. 2022ലെ മിസ്റ്റര്‍ തമിഴ്‌നാട് വിജയ് അരവിന്ദ് ശേഖരാണ് (30) മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതം ഉണ്ടാക്കിയതിന് പിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.