X

അവസാന ഹജ് വിമാനം 22ന്

സംസ്ഥാന ഹജ് കമ്മിറ്റിയുടെ ഈ വർഷത്തെ ഹജ് ക്യാംപ് 22നു സമാപിക്കും.  22നു രാവിലെ 8.50ന് ആണ് കരിപ്പൂരിൽനിന്നുള്ള ഈ വർഷത്തെ അവസാന ഹജ് വിമാന സർവീസ്.

ഇന്നലെ 4 വിമാനങ്ങളിലേക്കുള്ള 580 തീർഥാടകർ  ഹജ് ക്യാംപിലെത്തി.  കഴിഞ്ഞ ദിവസം രാവിലെ 5.45ന് പുറപ്പെടുന്ന വിമാനത്തിൽ 74 പുരുഷന്മാരും 71 സ്ത്രീകളും രാവിലെ 8.25നുള്ള വിമാനത്തിൽ 75 പുരുഷന്മാരും 70 സ്ത്രീകളും പുറപ്പെട്ടു.

webdesk14: