അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2024 സെപ്തംബർ 23 വരെ നീട്ടിയിട്ടുണ്ട്.
അടുത്ത വർഷത്തേക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതി സെപ്തംബർ 23 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.
അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസരം തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ഇക്കാര്യമുന്നയിച്ച് കത്തയച്ചത്
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അവസരം ലഭിക്കുന്നവർക്ക് പാസ്പോർട്ട് കൈമാറുന്നതിനുള്ള സമയം കുറയ്ക്കുന്നതടക്കം നിബന്ധനകളിൽ കാര്യമായ ഇളവു വന്നേക്കും. സംസ്ഥാനസർക്കാരും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും നൽകിയ നിവേദനങ്ങൾ പരിഗണിച്ച് ഹജ്ജ് നടപടിക്രമങ്ങളിൽ കാതലായ...
026 വരെ കാലാവധിയുള്ള പാസ്പോർട്ട് നിർബന്ധം
തായിഫിന് നൂറു കിലോമീറ്റർ അകലെ റിദ്വാനിലാണ് വാഹനാപകടമുണ്ടായത്.
2025 വർഷത്തെ ഹജ്ജിനുള്ള അപേക്ഷ ഈ മാസം പകുതിയിലോ ആഗസ്ത് ആദ്യത്തിലോ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയ അറിയിപ്പിൽ പറഞ്ഞു. അപേക്ഷകർ 2026 ജനുവരി 15 വരെ കാലാ വധിയുള്ള പാസ്സ്പോർട്ട് ഉള്ളവരായിരിക്കണമെന്ന് സർക്കുലറിൽ...
മലപ്പുറം: ദിവസങ്ങൾക്കിടെ മലപ്പുറം ജില്ലയിൽ നിന്നും ഹജ്ജ് തീർത്ഥാടനത്തിന് പോയ ആറോളം പേർ മക്കയിൽ മരണപ്പെട്ടു. ഹജ്ജിന് പോയ തിരൂർ സ്വദേശി ഹജ്ജിനിടെ മക്കയിൽ തളർന്ന് വീണ് മരിച്ചു. ആലിങ്ങൽ സ്വദേശിനി പരേതനായ എടശ്ശേരി മൂസക്കുട്ടി...
ഹജ്ജിന് പുറപ്പെടുന്നവർക്കായി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച യാത്രയയപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ വിമാനത്തിലും യാത്രയാവേണ്ട തീർത്ഥാടകർ റിപ്പോർട്ട് ചെയ്യേണ്ട സമയ ക്രമം ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.