X

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു.

2021 വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം  അമേരിക്കൻ ശാസ്ത്രജ്ഞരായ രണ്ടു പേർക്ക്.

ഡേവിഡ് ജൂലിയസിനും ആർഡേം പാഡപുടെയ്നുമാണ് പുരസ്കാരം.

ശരീരോഷ്മാവിനെക്കുറിച്ചും സ്പർശനത്തെ പറ്റിയുമുള്ള കണ്ടെത്തലുകൾക്കാണ് അംഗീകാരം.

web desk 3: