X

വീട്ടില്‍ കയറി യുവാവിനെ വെട്ടികൊന്നു;വെട്ടിയെടുത്ത കാല്‍ റോഡിലെറിഞ്ഞു

തിരുവനന്തപുരത്ത് അക്രമിസംഘത്തിന്റെ വെട്ടേറ്റ് യുവാവ് മരിച്ചു.പോത്തന്‍കോട് കല്ലൂര്‍ സ്വദേശി സുധീഷാണ് 35 മരിച്ചത്.പത്ത് പേരടങ്ങുന്ന സംഘമാണ് സൂധിഷിനെ വെട്ടിയിത്.

അക്രമികളെ കണ്ട് ഭയന്ന് ഓടിയ സുധീഷ് വീട്ടില്‍ കയറിയെങ്കിലും അക്രമിസംഘം വീട്ടില്‍ കയറി വെട്ടുകയായിരുന്നു.സൂധീഷിന്റെ കാല്‍വെട്ടിയെടുത്ത് റോഡില്‍ വലിച്ചെറിഞ്ഞ ശേഷമാണ് അക്രമിസംഘം മടങ്ങിയത്.

ദേഹമാസകലം വെട്ടേറ്റ സുധീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനയില്ല.ഗുണ്ടപകയാണ് അക്രമത്തിനു പിന്നിലെന്നാണ് പ്രഥാമിക നിഗമനം.ആക്രമണത്തിനു ശേഷം അക്രമി സംഘം കാല്‍ റോഡിലെറിയുന്ന സിസിടിവി ദ്യശ്യം പുറത്തുവന്നിട്ടുണ്ട്.

 

web desk 3: