X

സ്വര്‍ണ്ണവില കുറഞ്ഞു; ജൂലായ് മാസത്തിലെ ഏറ്റവും കുറഞ്ഞ വില

കൊച്ചി: സ്വര്‍ണ്ണവില കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ജൂലായ് മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. 22,480 രൂപയാണ് ഇന്നത്തെ പവന്റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

chandrika: