X
    Categories: MoreNews

ട്രെയിനില്‍ കയറുന്നതിനിടെ തെന്നി ട്രാക്കിലേക്ക് വീണു; യുവാവ് മരിച്ചു

തൃശൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു. കൂര്‍ക്കഞ്ചേരി സ്വദേശി സനു ( 28) ആണ് മരിച്ചത്. ട്രെയിന്‍ കയറുന്നതിനിടെ തെന്നി വീഴുകയായിരുന്നു.

 

webdesk14: