പ്രധാന സാക്ഷികൂടിയായ ബിഹാര്‍ സ്വദേശി ശങ്കര്‍ ബഷ്വാനെയാണ് കണ്ടെത്തിയത്.
കേസില്‍ പാന്‍ട്രി മാനേജരായ ഉത്തര്‍പ്രദേശ് സ്വദേശി രാഗവേന്ദ്ര സിംഗിനെ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെയുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ വാട്സാപ്പിലൂടെയും പൊലീസിനെ അറിയിക്കാം. ട്രെയിൻ യാത്രയ്ക്കിടെ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പരിൽ പൊലീസിനെ ബന്ധപ്പെടാവുന്നതാണ്. ഇത്തരം സംഭവങ്ങൾ വാട്സ്ആപ്പ് മുഖേനയും പൊലീസിനെ അറിയിക്കാം. ഇതിനായി 94...
ഇന്നലെ വൈകുന്നേരം സെന്‍ട്രല്‍ റെയില്‍വേ ഗതാഗതം പെട്ടെന്ന് നിര്‍ത്തിവച്ചതാണ് അപകടത്തിന് കാരണമായത്.
അക്രമിയെ ട്രെയിനിനുള്ളില്‍ നേരിട്ട് ചെറുത്ത് കീഴ്പ്പെടുത്തിയ ഇയാള്‍ കേസിലെ സുപ്രധാന സാക്ഷിയാണെന്ന് പൊലീസ് വ്യക്തമാക്കി.
തീവണ്ടിയില്‍ വാതിലിനരികിലും ജനലിനരികിലും ഇരുന്ന് യാത്ര ചെയ്യുന്നവരുടെ കൈയില്‍ നിന്ന് വടികൊണ്ടടിച്ച് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്ത സംഘത്തിലെ പ്രധാന പ്രതിയെ എറണാങ്കുളം ആര്‍പിഎഫ് അറസ്റ്റ് ചെയ്തു.
കോര്‍ബ പാസഞ്ചര്‍ ട്രെയിന്‍, ചരക്ക് തീവണ്ടിയിലേക്ക് ബിലാസ്പുര്‍ കട്നി സെക്ഷനില്‍ വെച്ച് ഇടിച്ചുകയറുകയായിരുന്നു.
തീരദേശ ജില്ലകളില്‍ മഴ കനത്തതോടെ ആന്ധ്രയിലെ 16 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഡല്‍ഹിമഥുര റൂട്ടിലെ വൃന്ദാവന്‍ റോഡ് സ്റ്റേഷനിനടുത്ത് ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്.
തീ ഉയര്‍ന്നതോടെ ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കുമായി ട്രെയിന്‍ നിര്‍ത്തുകയും യാത്രക്കാര്‍ ബോഗിയില്‍ നിന്ന് ചാടി രക്ഷപ്പെടുകയും ചെയ്തു.