X

കൊച്ചിയില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു; ഇരുട്ടിലായി നഗരം, കുരുക്കില്‍ പെട്ട് ഗതാഗതം

കൊച്ചി: കൊച്ചി നഗരത്തില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു നഗരം ഇരുട്ടിലായി. പാലാരിവട്ടത്തെ ട്രാന്‍സ്‌ഫോര്‍മറിനാണ് തീപിടിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.

കേബിളുകള്‍ കത്തിയതിനെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിയാലി. കലൂര്‍ മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗത്ത് ഗതാഗത കുരുക്ക് രൂപപ്പെട്ടിട്ടു.

webdesk13: