X
    Categories: Video Stories

വാഴയൂരില്‍ വീടിന് മുകളില്‍ പന വീണ് സ്ത്രീ മരിച്ചു

കൊണ്ടോട്ടി: വാഴയൂരില്‍ വീടിന് മുകളില്‍ പന വീണ് സ്ത്രീ മരിച്ചു. ചെലാട്ട് മൂലകോയ പുറത്ത് ജാനകി (65) ആണ് മരിച്ചത്. മൃതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ്. വീട്ടില്‍ ഉണ്ടായിരുന്ന മകന്‍, ഭാര്യ, രണ്ട് മക്കള്‍ എന്നിവര്‍ക്ക് കാര്യമായ പരിക്കില്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: