കൊണ്ടോട്ടി: വാഴയൂരില്‍ വീടിന് മുകളില്‍ പന വീണ് സ്ത്രീ മരിച്ചു. ചെലാട്ട് മൂലകോയ പുറത്ത് ജാനകി (65) ആണ് മരിച്ചത്. മൃതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ്. വീട്ടില്‍ ഉണ്ടായിരുന്ന മകന്‍, ഭാര്യ, രണ്ട് മക്കള്‍ എന്നിവര്‍ക്ക് കാര്യമായ പരിക്കില്ല.
കൊണ്ടോട്ടി: വാഴയൂരില്‍ വീടിന് മുകളില്‍ പന വീണ് സ്ത്രീ മരിച്ചു. ചെലാട്ട് മൂലകോയ പുറത്ത് ജാനകി (65) ആണ് മരിച്ചത്. മൃതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്…

Categories: Video Stories
Tags: accident
Related Articles
Be the first to write a comment.