X

നികുതിക്കൊള്ളക്കെതിരെ യു.ഡി.എഫ് സർവേ

ബജറ്റിലെ നികുതിക്കൊള്ളക്കെതിരെ യു.ഡി.എഫ് സര്‍വേ ആരംഭിച്ചു. നിയമസഭാ കവാടത്തില്‍ സത്യഗ്രഹമിരിക്കുന്ന എം.എല്‍.എമാര്‍ ഇതിനായി ലിങ്ക് പങ്കിട്ടു. ജനങ്ങള്‍ക്ക് ഇതിലൂടെ ബജറ്റ് സംബന്ധിച്ച അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം.

ലിങ്ക്:

https://lm.facebook.com/l.php?u=https%3A%2F%2Ftinyurl.com%2Fbudget-survey&h=AT1tLz8najbl0a5h2TRWtz2-CsmkL6JxGCufG3tEM_N8eAK4hFxTGyNtuxHai-Ps12Y8qpHcCr4WJbtM7ZiT-u52ylKZPnVB-EVQap0_ScEEbXOq5r40zgjBDVN9H5iJ9-PkBLBDcMaKJg_pwRmT

webdesk13: