X

വന്ദേഭാരതില്‍ ഇനി സ്ലീപ്പറും; ട്രെയിനിന് നേരെ കല്ലെറിയുന്നവര്‍ ഇനി കുടുങ്ങും

വന്ദേഭാരത് ട്രെയിനുകളില്‍ ഇനി സ്ലീപ്പര്‍ കോച്ചുകളും. വൈകാതെ തന്നെ കോച്ചുകളുടെ നിര്‍മ്മാണം ആരംഭിക്കുമെന്ന് ചെന്നൈ ഇന്റെഗ്രല്‍ കോച്ച് ഫാക്ടറി മേധാവി ബി.ജി മല്ലയ്യ അറിയിച്ചു. 200 പുതിയ കോച്ചുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി.

കൂടാതെ, വന്ദേഭാരതിന് നേരെ കല്ലെറിയുന്ന പ്രവണത വര്‍ധിച്ച് വരുകയാണ്. ഇത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇവരെ ട്രെയിനുകളില്‍ സ്ഥാപിച്ച കാമറ ഉപയോഗിച്ച് കണ്ടെത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

webdesk13: