വര്‍ഗീയ പ്രചരണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ റെയില്‍വേയെ ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആരോപിച്ചിുന്നു
എസി പ്രവര്‍ത്തനരഹിതമായതോടെയാണ് കോച്ചിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടായത്.
വന്ദേ ഭാരതിന് വേണ്ടി ഒരു ട്രെയിനും പിടിച്ചിടുന്നില്ലെന്ന് ദക്ഷിണ റെയില്‍വേ വ്യക്തമാക്കി
സംസ്ഥാനത്തെ ട്രെയിനുകള്‍ക്ക് നേരെ വീണ്ടും കല്ലേറ്.
സംഭവത്തില്‍ c18 കോച്ചിന്റെ ചില്ലുകള്‍ പൊട്ടിപ്പോയി
ഒരു ഹര്‍ജി അനുവദിച്ചാല്‍ പല വന്ദേ ഭാരത് ട്രെയിനുകളുടെ ഹര്‍ജിയും കോടതിയിലെത്തും. അതിനാല്‍ ഇപ്പോള്‍ പോകുന്ന പോലെ ട്രെയിന്‍ പോകട്ടെയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഇന്ത്യന്‍ ദേശീയ പതാകയിലെ ത്രിവര്‍ണ്ണ നിറത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ വന്ദേഭാരത് കോച്ചുകള്‍ നിര്‍മ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്‍ഡോര്‍-ഭോപ്പാല്‍, ഭോപ്പാല്‍-ജബല്‍പൂര്‍, നാഗ്പൂര്‍- ബിലാസ്പുര്‍ തുടങ്ങിയ ചില റൂട്ടുകളില്‍ യാത്രക്കാര്‍ വളരെ കുറവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം
കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് എക്സ്പ്രസില്‍ കയറി ശുചിമുറി പൂട്ടി യാത്രക്കാരന്.
വന്ദേഭാരത് ട്രെയിനുകളില്‍ ഇനി സ്ലീപ്പര്‍ കോച്ചുകളും. വൈകാതെ തന്നെ കോച്ചുകളുടെ നിര്‍മ്മാണം ആരംഭിക്കുമെന്ന് ചെന്നൈ ഇന്റെഗ്രല്‍ കോച്ച് ഫാക്ടറി മേധാവി ബി.ജി മല്ലയ്യ അറിയിച്ചു. 200 പുതിയ കോച്ചുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. കൂടാതെ, വന്ദേഭാരതിന് നേരെ...