X
    Categories: CultureNewsViews

വയനാട് മേപ്പാടിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് താമസിക്കാന്‍ എല്ലാ സൗകര്യവുമുള്ള വീട് വാഗ്ദാനം ചെയ്ത് ഉടമസ്ഥന്‍

വയനാട്: മേപ്പാടിയില്‍ പ്രളയ ദുരിത അനുഭവിക്കുന്നവര്‍ക്ക് താമസിക്കാന്‍ എല്ലാ സൗകര്യവുള്ള വീട് വാഗ്ദാനം ചെയ്ത് ഉടമസ്ഥന്‍. ഏകദേശം 20 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. ആവശ്യമുള്ളവര്‍ ബന്ധപ്പെടുക. നാസര്‍, ഫോണ്‍: 9745555558.

ചന്ദ്രിക വെബ് ഡെസ്‌ക്‌: