X
    Categories: gulfNews

വിമാനയാത്രയ്ക്കിടെ കോവിഡ് ബാധിച്ചാല്‍ ചികിത്സയ്ക്കായി 1.3 കോടി; അമ്പരപ്പിക്കുന്ന വാഗ്ദാനവുമായി എമിറേറ്റ്‌സ്

ദുബൈ: വിമാനയാത്രയ്ക്കിടെ കോവിഡ് ബാധിക്കുന്നവരുടെ ചികിത്സയേറ്റെടുത്ത് മദ്ധ്യേഷ്യയിലെ ഏറ്റവും വലിയ എയര്‍ലൈന്‍സായ എമിറേറ്റ്‌സ്. കോവിഡ് അനുബന്ധ മെഡിക്കല്‍ പരിശോധന, ക്വാറന്റൈന്‍ എന്നിവയുടെ ചെലവാണ് വഹിക്കുക. 6.40 ലക്ഷം ദിര്‍ഹ(ഏകദേശ​ 1.3 കോടി രൂപ)ത്തിന്‍റെ പരിരക്ഷയാണ് എമിറേറ്റ്‌സ് വാഗ്ദാനം ചെയ്യുന്നത്.

യാത്രാ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദുബൈ മീഡിയ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഒക്ടോബര്‍ 31വരെ എമിറേറ്റ്സ് എയര്‍ലൈനില്‍ ടിക്കറ്റ് ബുക്കുചെയ്ത് യാത്രചെയ്യുന്നവര്‍ക്കാണ് ഈ സേവനം ലഭിക്കുക.

Test User: