X

രണ്ട് വിവാദ ഉത്തരവുകള്‍ പിന്‍വലിച്ച് ലക്ഷദ്വീപ് ഭരണകൂടം

കൊച്ചി: രണ്ട്  വിവാദ ഉത്തരവുകള്‍ പിന്‍വലിച്ച് ലക്ഷദ്വീപ് ഭരണകൂടം. മത്സ്യബന്ധന ബോട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗക്കുന്നം എന്ന ഉത്തരവും കപ്പലുകളിലെ സുരക്ഷ വര്‍ധിപ്പിച്ച് കൊണ്ട് ഇറക്കിയ ഉത്തവുമാണ് പിന്‍വലിച്ചത്. സര്‍ക്കാര്‍ ജീവക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്. ദ്വീപില്‍ ഇറക്കിയ മറ്റ് വിവാദ ഉത്തരവുകള്‍ ഒന്നും തന്നെ പിന്‍വലിച്ചിട്ടില്ല.

 

web desk 3: